'കുത്ത്' മലയാളം കവിത | ഓൺലൈനായി വായിക്കാം | MALAYALAM POEM KUTH BY DR.SUKESH READ ONLINE

Malayalam Magazine
0

'Kuthu' Malayalam poem by Dr.Sukesh R.S. read online 

'കുത്ത്'  ഒരു ചെറു കവിതയുമായി വീണ്ടും  ഡോ. സുകേഷ് R.S . കൊറോണ ഭീതിയിൽ രാജ്യമൊന്നാകെ വിഷമിക്കുന്ന ഈ വേളയിൽ നമുക്കാശ്വാസം വാക്സിൻ കണ്ടുപിടിച്ചു എന്നുള്ളതാണ് എന്നാൽ ഇപ്പോഴും വാക്സിനെ അവിശ്വസിയ്ക്കുന്നവരുണ്ട് 
ഡോക്ടറുടെ തന്നെ വരികൾ കുറിക്കാം 
'Covid എന്നമഹാമാരി ചെറുക്കുന്നതിനായ്  വാക്‌സിൻ വന്നിട്ടും  ഭയഭീതി മൂലം പലരും എടുക്കാൻ മടിക്കുന്നു. 
         എന്റെ ഈ ചെറു കവിത ആ ഭീതി മാറ്റി ജനങ്ങൾക്ക്‌ ബോധവത്കരണം നൽകുന്നതാണ്. ' 



..............................................

ഈ ഒരു കുത്തിൽ ഇല്ലില്ല നോവ് 
കൂരിരുൾ മാറി തെളിയുന്ന വാവ്. 
ഭീതിയകറ്റാൻ വിരിയുന്ന പൂവ്. 
ശാസ്ത്രലോകത്തിനാകാമിനി ഗർവ്!

ഭീഷണിയോതുമായിരം നാവ്.
കേൾക്കേണ്ടതില്ലിത്തരം ഡാവ്. 

ഇതിനു പകരമില്ലൊരു പാവ്. 
മാറണമീയുരുക്കുന്ന  വേവ്. 
ആരോഗ്യമേകുന്ന  രക്ഷിതാവ്. 
കുത്തിവയ്പ്പല്ലോ നമുക്കു പാറാവ്. 
         
..............................................
  Dr. സുകേഷ് R. S



About the Author



 Dr. സുകേഷ് R. S
 Sreevilas, URR1, 
Uppalam Road, Statue, Trivandrum -1.

Dr. സുകേഷ്  തിരുവനന്തപുരം  PRS ഹോസ്പിറ്റലിലെ  Consultant Physician and Diabetologist ആണ്. കലാകൗമുദി, സാഹിത്യകേരളം മുതലായവയിൽ ഡോക്ടറുടെ കവിതകൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട് .

Dr. Sukesh R S
Mob: 9746490201
..................................





നിങ്ങളുടെ  അഭിപ്രായങ്ങൾ എഴുതുക അത് എഴുത്തുകാർക്ക് പ്രചോദനമാകും.  ഈ പോസ്റ്റിനു താഴെയും ഫേസ്‌ബുക്ക് പേജിലും നിങ്ങൾക്ക് ഈ കൃതിയെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെഴുതാം..

MALAYALAM POEM / MALAYALAM LATEST POEM / MALAYALAM FREE POEMS / ONLINE WRITERS MALAYALAM / KERALA LANGUAGE POEMS ONLINE FREE / BEST MALAYALAM POEM ONLINE / READ MALAYALAM POEM ONLINE.


Post a Comment

0Comments

Post a Comment (0)