ഇടയകന്യക മലയാളം ഓഡിയോ നോവൽ | IDAYAKANYAKA MALAYALAM AUDIO NOVEL ONLINE

Malayalam Magazine
0

കാലിക  പ്രസക്തിയുള്ള പൊന്മലയുടെ  ഏറ്റവും പുതിയ നോവൽ ഇടയകന്യക. ഈ  അടുത്തകാലത്ത് സമൂഹത്തിലും, മതങ്ങളിലും നടമാടിക്കൊണ്ടിരിക്കുന്ന അസത്യങ്ങൾക്കും, അനീതിയ്ക്കുമെതിരെയാണ് ഈ നോവൽ.

ആദ്യ അദ്ധ്യായം മുതൽ അവസാനഭാഗം വരെ വളരെ മനോഹരമായി കഥപറഞ്ഞുപോകുന്നു. ഇതിലെ ഓരോ കഥാപാത്രങ്ങളും നമുക്കെല്ലാം സുപരിചിതരാണെന്നതിനാൽ ഒറ്റയിരുപ്പിൽ മൊത്തം നോവലും  കേൾക്കാൻ നമുക്കാകാംക്ഷയുണ്ടാകും. 

എപ്പോഴും ഏതു എഴുത്തിലും വിവാദപരമായ കാര്യങ്ങളിൽ  സത്യത്തിന്റെ പാത ഏതെന്നു കണ്ടെത്താനും അത് സമർത്ഥിക്കാനും തന്റെ തൂലിക കൊണ്ട് ഈ എഴുത്തുകാരന് കഴിയുന്നു. ചിലർക്കത് അപ്രിയമാകാം .... ചിലരുടെ ഉള്ളു പൊള്ളിക്കാം... 

കഥ കേൾക്കാം  - Link : https://youtu.be/pVAl7SxGOtA

IDAYA KANYAKA AUDIO NOVEL



പൊന്മല 





About the Author








PONMALA 

https://www.facebook.com/muttomthottil.thomas

Ponmala Published 8 English novels, Editorial Board member of 2 papers, Doctorate in Philosophy



Post a Comment

0Comments

Post a Comment (0)